ബോളിവുഡിലെ താര സുന്ദരി എന്ന ശ്രീദേവിയുടെ മകൾ ആണ് ജാൻവി കപൂർ. ബോളിവുഡിൽ ഇനി ഉയർന്നു വരാൻ പോകുന്ന നായികനടി ആയിട്ടാണ് സിനിമാ പണ്ഡിറ്റ്മാർ ജാൻവിയെ കരുതുന്നത്. ഇപ്പോൾ ജാൻവിയുടെ ഒരു ബെല്ലി ഡാൻസ് വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്. ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടയിലാണ് ജാൻവി ബെല്ലിഡാൻസിലുള്ള തൻറെ പ്രാവീണ്യം തെളിയിച്ചത് .വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്
She’s got the moves! #JanhviKapoor pic.twitter.com/mnR45Mb19w
— Filmfare (@filmfare) June 16, 2019