തൃശ്ശൂർ പൂരത്തിന്റെ ഉത്സവച്ചന്തം നിറച്ച് കൊണ്ട്
ഹരി പി നായർ രചനയും സംഗീതവും സംവിധാനവും നിർവ്വഹിച്ച
” ഉടൻ പൂരം ” എന്ന മ്യൂസിക് വീഡിയോ നടൻ ജയറാം റിലീസ് ചെയ്തു.” ജിമിക്കി കമ്മൽ ” എന്ന പാട്ടിലൂടെ പ്രശസ്തനായ ഗായകൻ രഞ്ജിത്ത് ഉണ്ണിയാണ് ഗാനമാലപിച്ചിരിക്കുന്നത്ജനപ്രിയ അവതാരകരായ രാജ് കലേഷും , മാത്തുക്കുട്ടിയും തൃശ്ശൂർ പൂരത്തിന്റെ താളമേളങ്ങളോടൊപ്പം ചുവട് വച്ചിരിക്കുന്നു