സന്തോഷ്നായർ സംവിധാനം ചെയ്ത് യുവതാരം ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന പുതിയ മലയാള ചിത്രമാണ് സച്ചിൻ.അങ്കമാലി ഡയറീസ് നായിക രേഷ്മ രാജൻ ആണ് ചിത്രത്തിലെ നായിക.ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയത് ഷാൻ റഹ്മാൻ ആണ്.ചിത്രത്തിൽ മനു മഞ്ജിത് രചിച്ച് വിനീത് ശ്രീനിവാസൻ ആലപിച്ച കാറ്റിൽ പൂങ്കാറ്റിൽ എന്ന ഗാനം കാണാം