Tuesday, October 22

ത്രില്ലടുപ്പിക്കാൻ കൈത്തി ! കാർത്തി നായകനാകുന്ന പുതിയ ചിത്രത്തിന്റെ ട്രെയിലർ കാണാം [TRAILER]

Google+ Pinterest LinkedIn Tumblr +
“samvritha”

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കൈത്തി.കാർത്തിയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്.കാർത്തിയെ കൂടാതെ ചിത്രത്തിൽ നരേൻ,ധീന,മറിയം ജോർജ് തുടങ്ങിയവരും അഭിനയിക്കുന്നു.സാം സി എസ് ആണ് സംഗീതം.സത്യൻ സൂര്യൻ ഛായാഗ്രഹണം നിർവഹിക്കുന്നു.ചിത്രത്തിന്റെ ട്രെയിലർ കാണാം

“Lucifer”
Share.

About Author

Comments are closed.