സത്യൻ അന്തിക്കാടിന്റെ മകനായ അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാളസിനിമയിലേക്ക് കടന്നു വന്ന താരമാണ് കല്യാണി പ്രിയദർശൻ. റിലീസിനൊരുങ്ങുന്ന കല്യാണിയുടെ അടുത്ത ചിത്രം വിനീത് ശ്രീനിവാസൻ ഒരുക്കുന്ന ഹൃദയമാണ്. തെലുങ്ക് ചിത്രത്തിലൂടെ അരങ്ങേറിയ കല്യാണി പ്രിയദർശന് നിരവധി അവസരങ്ങളാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.
താൻ പ്രണയിച്ചേ വിവാഹം കഴിക്കൂ എന്ന് വെളിപ്പെടുത്തുകയാണ് കല്യാണി പ്രിയദർശൻ. പ്രണയത്തിന്റെ കാര്യത്തിൽ താൻ വളരെ സിനിമാറ്റിക് ആണെന്നും തന്റെ ആളെ മുൻപിൽ കാണുമ്പോൾ തനിക്ക് ഒരു സ്പാർക്ക് ഉണ്ടാകുമെന്നാണ് വിശ്വാസം എന്നും കല്യാണി പറയുന്നു. പ്രണയം ഉണ്ടായിരുന്നെങ്കിൽ തന്റെ ജീവിതം രക്ഷപ്പെട്ടേനെ എന്ന് ഇടയ്ക്ക് താൻ ഓർക്കാറുണ്ട് എന്നും കല്യാണി പറയുന്നു. വനിതയുമായുള്ള അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
3 days More to go for our Queen @kalyanipriyan Birthday ❤️😍
Advance happy birthday to #KalyaniPriyadarshan pic.twitter.com/KI0v4Q4Enn
— Trend Kalyani (@TrendKalyani) April 2, 2020
Advance happy bthdy mam👏
3Days to go🎂..#kalyanipriyadarshan@kalyanipriyan#3DaysToGoKalyaniBdayUsed 50 pics in background😀… pic.twitter.com/eQqSD8i8lq
— Kalyani mam Fan🔥❤ (@FanofKalyani) April 2, 2020