Categories: Malayalam

എല്ലാവരും അറിയാൻ ഞാൻ എന്തുകൊണ്ട് പ്രണവിന് പിറന്നാൾ ആശംസകൾ നേർന്നില്ല;മറുപടിയുമായി കല്യാണി പ്രിയദർശൻ

നടനായ പ്രണവ് മോഹൻലാലിന്റെ ജന്മദിനമായിരുന്നു കഴിഞ്ഞദിവസം. വീട്ടുകാരും അടുത്ത സുഹൃത്തുക്കളും ചേർന്ന് വളരെ ആഘോഷമായ രീതിയിലാണ് ജന്മദിനം കൊണ്ടാടിയത്. സോഷ്യൽ മീഡിയയിലൂടെ ആരാധകരും സുഹൃത്തുക്കളും മറ്റ് താരങ്ങളുമെല്ലാം ജന്മദിനാശംസകൾ അറിയിച്ചിരുന്നു. ഈ വൈകിയ വേളയിൽ പ്രണവിന് ജന്മദിനാശംസകളും ആയി രംഗത്തെത്തുകയാണ് താരത്തിന്റെ കളിക്കൂട്ടുകാരിയും കുടുംബ സുഹൃത്തുമായ കല്യാണി പ്രിയദർശൻ. പ്രണവിന് ആശംസകൾ നേരുന്നില്ലെ എന്ന ആളുകളുടെ ചോദ്യത്തിനുള്ള മറുപടിയാണ് ഈ കുറിപ്പ് എന്നും കല്യാണി പറയുന്നു.

കല്യാണിയുടെ കുറിപ്പ്:

എനിക്കറിയാം നീ സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലെന്ന്, അതുകൊണ്ട് തന്നെ ഇത് കാണാനും സാധ്യതയില്ലെന്ന്. എന്തുകൊണ്ടാണ് പ്രണവിനെ വിഷ് ചെയ്യാത്തത് എന്നു നിരന്തരം ചോദിച്ചുകൊണ്ടിരിക്കുന്നവർ അറിയാനാണ് ഇത്. ഞാൻ നിനക്ക് ആശംസകൾ നേർന്നിട്ടുണ്ടെന്ന് അറിയാൻ. ജന്മദിനാശംസകൾ.

ഈ ചിത്രത്തിലുള്ളതിനേക്കാൾ ഏറെ നീ വലുതായി. പക്ഷേ നീ വളരെ കൂൾ ആണെന്ന് ഞങ്ങൾ കുട്ടികൾ കരുതിയിരുന്ന കാലത്തിലേക്ക് കൂട്ടിക്കൊണ്ട് പോകാമെന്ന് കരുതി. പക്ഷേ ദൗർഭാ​ഗ്യവശാൽ ഇത്രയും വർഷം കൊണ്ട് നമ്മൾ ഏറെ അറിവുള്ളവരായി മാറി. നിന്നെ വീണ്ടും സെറ്റിൽ കാണാൻ കാത്തിരിക്കാൻ വയ്യ.

Webdesk

Recent Posts

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago

‘പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ’; ഒരു മില്യൺ കടന്ന് ദിലീപ് നായകനായി എത്തുന്ന പവി കെയർടേക്കറിലെ വിഡിയോ സോംഗ്

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്. ചിത്രത്തിലെ 'പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ' എന്ന വിഡിയോ…

3 weeks ago