ദുൽഖർ സൽമാന്റെ ബോളിവുഡ് അരങ്ങേറ്റം കുറിക്കുന്ന കാർവാൻ നാളെ മുതൽ പ്രദർശനത്തിനെത്തുകയാണ്. അതിന് മുന്നോടിയായി നടത്തിയ പ്രീവ്യൂ ഷോ കണ്ടിറങ്ങിയ സെലിബ്രിറ്റികളും നിരൂപകരും ചിത്രത്തെ പ്രശംസകൾ കൊണ്ട് മൂടുകയാണ്. ദുൽഖർ സൽമാനും ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇർഫാൻ ഖാൻ, മിഥില പാൽക്കർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ സംവിധാനം ആകർഷ് ഖുറാനയാണ്. അവിനാഷ് , ഷൗക്കത്ത്, തന്യ എന്നിവരുടെ ബാംഗ്ലൂർ നിന്നും കൊച്ചിയിലേക്കുള്ള യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ആ യാത്രയിൽ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങൾ അവരുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കുന്നു. കോമഡി നിറഞ്ഞ റോഡ് മൂവിയാണ് കാർവാൻ.
#Karwaan is such a feel good film. Beautifully directed by @MrAkvarious & the earnestness in all the performances is what makes the film even more special @irrfank Sir is beyond brilliant? @mipalkar very endearing & @dulQuer nuanced & so effortless! Congratulations to the team?
— Vicky Kaushal (@vickykaushal09) August 1, 2018
Dulquer Salmaan makes a confident debut in Hindi movies.The best part is that he doesn’t try n outshine Irrfan.He’s part of the context n gradually enters ur heart with his sweet simple ways.#Karwaan
— Faridoon Shahryar (@iFaridoon) August 1, 2018
What a lovely, lovely, second half! What a beautiful, happy film!! @MrAkvarious‘ time has come! #Karwaan is one of the most fun times spent at the theater this year. Congratulations to the fabulous cast @irrfank @dulQuer @mipalkar and writers Akarsh @BhatindaHouse @hussainthelal.
— Nikhil Taneja (@tanejamainhoon) August 1, 2018
#Karwaan is full heart. Very rarely is a piece of my heart left behind at the movies. Thankyou @MrAkvarious @avinasharun20 and the entire crew for making this special, delicious work on celluloid. You guys are special. Please watch #Karwaan3rdAug
— Avani Deshpande (@asparagusmunch) August 1, 2018