നാഗരികതയും പൗരാണികതയും ഒത്തൊരുമിക്കുന്ന സുന്ദര രാജ്യമാണ് ഇംഗ്ലണ്ട്. ഇന്ഗ്ലണ്ടിലെ ഓരോ തെരുവുകൾക്കും ഒരായിരം കഥകൾ പറയാനുണ്ട്..അത്തരം കഥകളെ തേടി, പുത്തൻ ഭക്ഷണ രീതികൾ തേടി ഒരു മലയാളി കുടുംബത്തിന്റെ സ്വതന്ത്ര യാത്രകാലാണ് മല്ലു എക്സ്പോറർ എന്ന ചാനലിൽ.. വ്യത്യസ്തവും ആകര്ഷണീയവുമായ രീതിയിൽ ഓരോ ആഴ്ചയും ഇന്ഗ്ലണ്ടിലെ ഓരോ പുതിയ സ്ഥലങ്ങൾ,ഭക്ഷണം പരിചയപ്പെടുത്തുകയാണ് മൂവാറ്റുപുഴകാരനായ സാബൂറും ഭാര്യ അജീനയും..
യു കെ മലയാളികൾക്കിടയിൽ സുപരിചിതമായ ഈ യൂടൂബ് ചാനൽ ഇപ്പോൾ യു കെ ജോബ് വാർത്തകളും, സ്റ്റുഡന്റ് വാർത്തകളും യു കെ യിൽ എത്തിപ്പെടാൻ ആഗ്രഹിക്കുന്ന മറ്റു മലയാളികൾക്ക് സഹായമാകുന്ന തരത്തിൽ ഉള്ള റഫറൻസ് വീഡിയോകളും ട്യൂട്ടോറിയലുകളും ഉൾപ്പെടുത്തി നവീകരിച്ചിരിക്കുന്നു. ചാനൽ സന്ദർശിക്കാൻ ലിങ്കിൽ ക്ലിക് ചെയ്യുക
https://www.youtube.com/channel/UCBoC_n1CfgjuSHf4chEnkaA