കൂടത്തായി കൊലപാതകപരമ്പര സിനിമയാക്കാൻ ഒരുങ്ങുന്നു.ചിത്രത്തിൽ മോഹൻലാൽ നായകനായി എത്തും എന്നാണ് റിപ്പോർട്ടുകൾ.നേരത്തെ ഇതിന് സമാനമായ ഒരു പ്രമേയം മോഹൻലാലിന് വേണ്ടി തയ്യാറാക്കിയിരുന്നു.ഇതിന് പകരമാണ് കൂടത്തായി കൊലപാതക പരമ്പര സിനിമയാക്കുന്നത് എന്ന് ആന്റണി പെരുമ്പാവൂർ പറഞ്ഞു.
ചിത്രത്തിൽ മോഹൻലാൽ അന്വേഷണഉദ്യോഗസ്ഥന്റെ വേഷത്തിൽ ആണ് എത്തുക.സംവിധായകന്റെയും തിരകഥാകൃത്തിന്റെയും വിവരം പുറത്ത് വിട്ടിട്ടില്ല.കേരളത്തെ മുഴുവൻ ഞെട്ടിച്ച ഒന്നായി മാറിയിരിക്കുകയാണ് കൂടത്തായി കൊലപാതക പരമ്പര.