കൃഷ്ണകുമാറും കുടുംബവും നമ്മൾ മലയാളികൾക്ക് എന്നും പ്രിയങ്കരാണ്, നാല് പെണ്മക്കൾ അടങ്ങുന്ന അദ്ദേഹത്തിന്റ കുടുംബ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എന്നും താല്പര്യം കൂടുതലാണ്. മൂത്തമകൾ അഹാന കൃഷ്ണ ഇന്ന് മലയാളത്തിലെ തിരക്കുള്ള നായികയാണ്, അടുത്ത മകൾ ദിയ, ഇഷാനി, ഹൻസിക ഇങ്ങനെ നാല് മക്കൾ അടങ്ങുന്ന സന്തോഷ കുടുംബമാണ് അദ്ദേഹത്തിന്.. ഇവർ ഏവരും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. ആഹാനക്ക് സ്വന്തമായൊരു യുട്യൂബ് ചാനൽ വരെയുണ്ട്. പക്ഷെ ഇപ്പോൾ കുറച്ച് ദിവസങ്ങളായി അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും സോക്കറിൽ മീഡിയിൽ വളരെ മോശമായി ചിത്രീകരിക്കപ്പെടുന്നു അതിനു അതിനെ കുറിച്ച് തുറന്ന് പറയുകയാണ് അദ്ദേഹം..
അദ്ദേഹം കഴിഞ്ഞ ദിവസം ഒരു വാർത്ത സമ്മേളനത്തിൽ മോദിയെ കുറിച്ചും അദ്ദേഹത്തിനെ പാർട്ടിയെ കുറിച്ചും തുറന്ന് പറഞ്ഞിരുന്നു, മോദി ഒരു പ്രസ്ഥാനമാണെന്നും തകർച്ചയുടെ വക്കിൽ നിന്ന ഇന്ത്യയെ കൈ പിടിച്ചുയർത്തിയ അവതാര പുരുഷനാണെന്നും കൃഷ്ണകുമാർ തുറന്ന് പറഞ്ഞിരുന്നു. പക്ഷെ അതിനു ശേഷം അദ്ദേഹം നിറവധി സൈബർ ആക്രമണങ്ങൾ നേരിട്ടിയുന്നു , നിരവധിപേർ അദ്ദേഹത്തിനെയും കുടുംബത്തിനെയും മോശമായി ചിത്രീകരിച്ചിരുന്നു.. കൃഷ്ണകുമാർ ചോദിക്കുന്നത് എന്തുകൊണ്ട് ഈ രാഷ്ട്രീയപാര്‍ട്ടിയുടെ പേര് പറയുമ്ബോള്‍ മാത്രം പ്രശ്നം ഉണ്ടാക്കുന്നു?
നമ്മുടെ നാട്ടില്‍ത്തന്നെ മുകേഷ്, അദ്ദേഹം ഇടതുപക്ഷത്തോടൊപ്പംനിന്ന് ജയിച്ച് എംഎല്‍എ ആയ വ്യക്തിയാണ്. അവർക്കൊന്നും യാതൊരു പ്രേശ്നവും ഇല്ല പക്ഷെ ഞാൻ എന്റെ പാർട്ടി തുറന്ന് പറഞ്ഞതിന് എന്തിനാണ് പ്രക്ഷോഭങ്ങൾ.. ഏതു പാര്‍ട്ടിയോട് അനുഭാവം കാണിക്കണം എന്നുള്ളത് ഒരാളുടെ വ്യക്തിസ്വാതന്ത്ര്യമല്ലേ. എതിര്‍ക്കുന്നവര്‍ ഉണ്ടാകും. എനിക്ക് എന്റെ താല്പര്യങ്ങള് പ്രകടിപ്പിക്കാനുള്ള അവകാശമുണ്ടെന്നാണ് എന്റെ അഭിപ്രായം എന്നും കൃഷ്ണകുമാർ തുറന്ന് പറയുന്നു.