യുവതാരങ്ങളെ പ്രധാന കഥാപാത്രമാക്കി നവാഗതനായ സാഗർ ഹരി കഥയും തിരക്കഥയും രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് കുമ്പാരീസ്.നിരവധി സൂപ്പർ ഹിറ്റുകൾ നിർമ്മിച്ചിട്ടുള്ള ഗുഡ്വിൽ എന്റർടൈൻമെന്റ്സ് ആണ് ചിത്രം നിർമ്മിക്കുന്നത്.ശ്രീകാന്ത് ഈശ്വർ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.സിബു സുകുമാരൻ സംഗീത സംവിധാനവും നിർവഹിക്കുന്നു.ചിത്രത്തിന്റെ ട്രെയിലർ കാണാം