Wednesday, December 11

യുവതാരങ്ങൾ ഒന്നിച്ച്, ഗുഡ് വിൽ എന്റർടൈന്മെന്റ് നിർമിക്കുന്ന,കുമ്പാരീസിന്റെ കിടിലൻ ട്രെയ്‌ലർ കാണാം [VIDEO]

Google+ Pinterest LinkedIn Tumblr +
Loading...
“Asif”

Loading...

യുവതാരങ്ങളെ പ്രധാന കഥാപാത്രമാക്കി നവാഗതനായ സാഗർ ഹരി കഥയും തിരക്കഥയും രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് കുമ്പാരീസ്.നിരവധി സൂപ്പർ ഹിറ്റുകൾ നിർമ്മിച്ചിട്ടുള്ള ഗുഡ്വിൽ എന്റർടൈൻമെന്റ്‌സ് ആണ് ചിത്രം നിർമ്മിക്കുന്നത്.ശ്രീകാന്ത് ഈശ്വർ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.സിബു സുകുമാരൻ സംഗീത സംവിധാനവും നിർവഹിക്കുന്നു.ചിത്രത്തിന്റെ ട്രെയിലർ കാണാം

“Lucifer”
Share.

About Author

Comments are closed.