Wednesday, December 11

നാട്ടിൻപുറത്തിന്റെ തനിമയുമായി ലഹിരു – മധു പ്രീ വെഡിങ് ഫോട്ടോസ്; വൈറലായി ചിത്രങ്ങൾ [PHOTOS]

Google+ Pinterest LinkedIn Tumblr +
Loading...
“Asif”

വേറിട്ട പ്രീ വെഡിങ് ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയ നിറഞ്ഞു നിൽക്കുമ്പോൾ തനി നാടൻ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് ലഹിരു – മധു ദമ്പതികൾ. ഈ ശ്രീലങ്കൻ ദമ്പതികളുടെ കൃഷി തീം ആക്കിയുള്ള ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് അമൽ മഹേഷ് നുഗപിടിയ എന്ന ഫോട്ടോഗ്രാഫറാണ്. നാട്ടിൻപുറത്തിന്റെ തനിമ വിളിച്ചോതുന്ന ഫോട്ടോഷൂട്ട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്. ചിത്രങ്ങൾ കാണാം.

“Lucifer”
Share.

About Author

Comments are closed.