2015 ൽ നിവിൻ പോളി നായകനായി മൂന്നു നായികമാർ അണിനിരന്ന ചിത്രമായിരുന്നു പ്രേമം. 2015 ൽ പ്രേക്ഷകർ ഏറ്റെടുത്ത ഏറ്റവും വലിയ ബ്ലോക്ക് ബസ്റ്റർ ചിത്രമായിരുന്നു അത്. മൂന്ന് നായികമാരിൽ ഒരാളായി എത്തിയത് മഡോണ സെബാസ്റ്റ്യൻ ആയിരുന്നു. പ്രേമം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് തന്റെതായ സ്ഥാനം നേടിയ മഡോണ സെബാസ്റ്റ്യൻ പിന്നീട് തമിഴിലും മലയാളത്തിലുമായി നിരവധി ചിത്രങ്ങൾ പ്രേക്ഷകർക്കായി കാഴ്ചവെച്ചു. പൃഥ്വിരാജ് നായകനായി എത്തിയ ബ്രദേഴ്സ് ഡേ ആണ് താരത്തിന്റെ ഏറ്റവും അവസാനത്തെ മലയാളചിത്രം.
സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവായി നിൽക്കുന്ന മഡോണ തനെ ഫോട്ടോസും ചിത്രങ്ങളെല്ലാം ആരാധകർക്കായി എന്നും പങ്കുവയ്ക്കാറുണ്ട്. താരം ഇപ്പോൾ പുതിയ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയ വഴി പങ്കു വെച്ചിരിക്കുകയാണ്. ചിത്രങ്ങൾ കാണാം