സോഷ്യല്‍ മീഡിയയില്‍ വൈറലായി നടി മഹിമ നമ്പ്യാരുടെ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍. ബീച്ചിന്റെ പശ്ചാത്തലത്തിലാണ് ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്. ഡിസ്ട്രസ്ഡ് വൈറ്റ് ജീന്‍സും നിറ്റഡ് ക്രോപ് ടോപ്പും ഓവര്‍ കോട്ടും ഷോളുമാണ് മഹിമയുടെ വേഷം. ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ശബരി വളപ്പിലാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. മേക്കപ്പ്- ജിജിന.
View this post on Instagram