മലയാള സിനിമയിൽ ഒരേ പേരിൽ ഇറങ്ങിയ നിരവധി ചിത്രങ്ങളുണ്ട്. ഒരേ പേരായിരുന്നെങ്കിൽ പോലും റീമേക്കുകളും മറ്റ് വ്യത്യസ്ത കഥകളും ആയിരുന്നു. അത്തരം നിരവധി ചിത്രങ്ങളുടെ ഒരു ലിസ്റ്റാണ് താഴെ കൊടുത്തിരിക്കുന്നത്. [ലിസ്റ്റ് അപൂർണം..!]
- അച്ഛൻ(1952 , 2011)
- ഭാര്യ(1962 , 1994)
- തസ്കരവീരൻ(1962 , 2005)
- ബാല്യകാല സഖി(1967 , 2014)
- അസുരവിത്ത്(1968 , 2011)
- നഖങ്ങൾ(1973 , 2013)
- ചട്ടക്കാരി(1974 , 2012)
- സമ്മാനം(1975 , 1997)
- രാസലീല(1975 , 2012)
- തുറുപ്പുഗുലാൻ(1977 , 2006)
- നിവേദ്യം(1978 , 2007)
- രതിനിർവേദം(1978 , 2011)
- ഓർക്കുക വല്ലപ്പോഴും (1978 , 2008)
- തമ്പുരാട്ടി(1978 , 2008)
- നീലത്താമര(1979 , 2009)
- ലൗ ഇൻ സിംഗപ്പൂർ (1980 , 2009)
- മനുഷ്യമൃഗം(1980 , 2011)
- നിദ്ര(1981 , 2012)
- തിര(1981 , 2013)
- പറങ്കിമല(1981 , 2014)
- സൂര്യൻ(1982 , 2007)
- കയം(1982 , 2011)
- നായകൻ (1985 , 2010)
- ഇത്രമാത്രം(1986 , 2012)
- കർമ്മയോഗി(1986 , 2012)
- ആട്ടക്കഥ(1987 , 2013)
- ബ്രഹ്മാസ്ത്രം(1989 , 2010)
- ഗീതാഞ്ജലി(1990 , 2013)
- ന്യൂസ് പേപ്പർ ബോയ് (1955,1995)
- കടൽ (1968, 1994)
- ഭഗവാൻ (1986, 2009)
- ഇവർ (1980,2003)
- സ്ത്രീ (1950,1970)
- മായാവി (1965,2007)
- അഞ്ചു സുന്ദരികൾ (1968,2013) ( 2013ലേത് 5 സുന്ദരികളാണ് )
- അവതാരം (1985, 1991)
- പട്ടാഭിഷേകം (1974, 1999)
- വെള്ളിനക്ഷത്രം – (1949 , 2004 )
- ചതുരംഗം – (1959 , 2002 )
- പുള്ളിമാൻ – (1972, 2010)
- ഉദയം – (1973, 2004 )
- മത്സരം – (1975, 2004 )
- കല്യാണ സൌഗന്ധികം – (1975, 1996)
- ചിരിക്കുടുക്ക – (1976, 2002)
- റോമിയോ – (1976, 2007)
- സ്നേഹം – (1977, 1998 )
- പുറപ്പാട് (1983, 1990)