മമ്മൂട്ടി ആരാധകരും സിനിമാ പ്രേമികളും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മാമാങ്കം. സംവിധായകനായ സജീവ് പിള്ളയെ മാറ്റി എം.പദ്മകുമാർ ആണ് ചിത്രം ഇപ്പോൾ സംവിധാനം ചെയ്യുന്നത്.മമ്മൂട്ടിയെ കൂടാതെ നീരജ് മാധവ്, ഉണ്ണി മുകുന്ദൻ, കനിഹ,അനു സിത്താര തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാണ്.
ചിത്രത്തിന്റെ മൂന്നാം ഘട്ട ചിത്രീകരണം ഇന്ന് പൂർത്തിയായി.നാല് ഷെഡ്യൂളുകൾ ആയിട്ടാണ് ചിത്രം പൂർത്തിയാകുന്നത്.
മമ്മൂട്ടിയുടെ കരിയറിലെ എക്കാലത്തെയും വലിയ ബിഗ്ബജറ്റ് ചിത്രമായാണ് മാമാങ്കത്തെ വിലയിരുത്തുന്നത്. 50 കോടിയോളം രൂപ മുതല്‍മുടക്കി നാല് ഷെഡ്യൂളുകളായാണ് ചിത്രീകരണം