മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് ലാലേട്ടനും മമ്മൂക്കയും. ഇരുവർക്കും ലഭിക്കുന്ന ഓരോ നേട്ടങ്ങളും മലയാളികൾക്ക് ഒരു ആഘോഷമാണ്. ആരാധകർ തമ്മിൽ മുറുമുറുപ്പ് ഉണ്ടെങ്കിൽ പോലും ലാലേട്ടനും മമ്മൂക്കയും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം വളരെയേറെ വലുതാണ്. ഇപ്പോഴിതാ ലാലേട്ടന് പത്മഭൂഷൺ കിട്ടിയതിൽ ആശംസകൾ അർപ്പിച്ചിരിക്കുകയാണ് മമ്മൂക്ക. സൗഹൃദത്തിന്റെ ഒരു വലിയ മുഖം. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മമ്മൂക്ക ആശംസ അറിയിച്ചിരിക്കുന്നത്. മലയാളസിനിമക്കും കേരളക്കരക്കും അഭിമാനത്തിന്റെ ഈ നിമിഷങ്ങളിൽ അതിലും കുരു പൊട്ടുന്നത് കാണുന്നത് എയർ വേദനാജനകമാണ്.