ശ്രദ്ധ നേടി മംമ്ത മോഹന്‍ദാസിന്റെ പുതിയ ഫൊട്ടോഷൂട്ട് ചിത്രങ്ങള്‍. വ്യത്യസ്ത കോസ്റ്റ്യൂമിലും ബാക്ഗ്രൗണ്ടിലുമുളളതാണ് ചിത്രങ്ങള്‍. സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ അരുണ്‍ മാത്യുവാണ് മംമ്തയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. വികാസ് വി.കെ.എസ്. ആണ് മേക്കപ്പ്.
പോരാളിയെ ഓര്‍മിപ്പിക്കും വിധം കുതിരപ്പുറത്തേറിയിരിക്കുന്ന മംമ്തയെയും ചിത്രങ്ങളില്‍ കാണാം. ലെന, ഗൗതമി നായര്‍, സയനോര അടക്കം നിരവധി പേര് മംമ്തയുടെ ഫൊട്ടോഷൂട്ട് ചിത്രങ്ങള്‍ക്ക് കയ്യടിച്ചിട്ടുണ്ട്.
View this post on Instagram