Share Facebook Twitter LinkedIn Pinterest Email ജോജു ജോർജ്, സിറാജുദ്ദീൻ നസീർ, ആത്മീയ രാജൻ, അനശ്വര രാജൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് അവിയൽ. ഷനിൽ മുഹമ്മദ് ആണ് സംഗീതം. ചിത്രത്തിലെ മനമേ എന്ന ഗാനം പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. നിവിൻ പോളി ആണ് ഗാനം റിലീസ് ചെയ്തത് Share this:Click to share on Twitter (Opens in new window)Click to share on Facebook (Opens in new window)Like this:Like Loading... Related
ഉർവശി റൗട്ടേലക്കൊപ്പം ചുവട് വെച്ച് മെഗാസ്റ്റാർ ചിരഞ്ജീവി; ഗോഡ്ഫാദറിന് ശേഷം ആക്ഷൻ ചിത്രവുമായി ചിരഞ്ജീവിNovember 24, 2022
വിക്രാന്ത് റോണയിലെ സൂപ്പർഹിറ്റ് ഐറ്റം സോങ്ങിന് ചുവട് വെച്ച് കൃഷ്ണപ്രഭയും സുഹൃത്തും; വീഡിയോ കാണാംAugust 3, 2022