കഴിഞ്ഞ വർഷം മലയാളികൾ കൂടുതൽ ഓമനിച്ചത് ദുൽഖറിന്റെ മകൾ മറിയത്തിനെയാണ്. പിറന്ന ഉടന്‍ തന്നെ മലയാളികളുടെ പ്രിയപ്പെട്ട കുഞ്ഞിക്കയുടെ മകള്‍ ആരാധകരുടെ ഹൃദയം കിഴടക്കിയിരുനു. കഴിഞ്ഞ ദിവസം നടന്ന അമ്മ മഴവിൽ ഷോയുടെ റിഹേഴ്സൽ ക്യാമ്പിൽ ദുൽഖറിനൊപ്പം കുഞ്ഞു സുന്ദരിയും വന്നിരുന്നു. അവിടെ ദുല്ഖറിനോപ്പം കുഞ്ഞു മറിയവും ഫോട്ടോക്ക് പോസ്സ് ചെയ്തിരുന്നു. മമ്മൂക്കയെയും കുഞ്ഞിക്കയെയും പോലെ മകൾ മറിയവും സുന്ദരി തന്നെയാണ് എന്നാണ് ആരാധകരുടെ പക്ഷം.
കഴിഞ്ഞ വര്‍ഷം മെയ് 6ന് ആണ് ദുല്‍ഖര്‍-അമാല്‍ ദമ്പതികള്‍ക്ക് പെണ് കുഞ്ഞു പിറക്കുനത്. പിന്നിടങ്ങോട്ട് ദുൽഖറിന്റെ രാജകുമാരിയുടെ ഓരോ ചിത്രങ്ങളും ആരാധകര്‍ ഇരു കൈയും നിട്ടി സ്വികരിച്ചു.