മലയാളികളുടെ പ്രിയ താരമാണ് മേഘ്ന രാജ്. ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജയുടെ മരണത്തിന് പിന്നാലെ മേഘ്നയും മകനും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഒക്ടോബറില്‍ ആണ് മേഘ്നയ്ക്ക് ഒരു ആണ്‍കുഞ്ഞ് ജനിച്ചത്. ജനിച്ച് വീണ് മണിക്കൂറുകള്‍കുളളില്‍ തന്നെ കുഞ്ഞിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
മലയാളത്തില്‍ മേഘ്നയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാളാണ് നസ്രിയ. മാഡ് ഡാഡ് എന്ന ചിത്രത്തില്‍ നസ്രിയയുടെ അമ്മ ആയിട്ടായിരുന്നു മേഘ്ന അഭിനയിച്ചത്. അന്നുമുതല്‍ ഇരുവരും വലിയ സൗഹൃദത്തിലാണ്. ഇപ്പോഴും ആ സൗഹൃദം ഇവര്‍ അതുപോലെ തന്നെ കാത്തുസൂക്ഷിക്കുന്നുണ്ട്.
ഇപ്പോഴിതാ നസ്രിയ പങ്കുവെച്ച പുതിയ കുറച്ച് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. മേഘ്നയ്ക്ക് ഒപ്പം നില്ക്കുന്ന ചിത്രങ്ങളാണ് നസ്രിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ”എന്നും നിന്റെ കുഞ്ഞുമകള്‍” എന്നായിരുന്നു നസ്രിയ ചിത്രങ്ങള്‍ക്ക് അടിക്കുറിപ്പ് നല്‍കിയത്. മേഘ്നയ്ക്കൊപ്പം കുഞ്ഞും ചിത്രങ്ങളില്‍ ഉണ്ട്. മാസങ്ങള്‍ക്കു ശേഷമാണ് ഇരുവരും തമ്മില്‍ കാണുന്നത്. ബാംഗ്ലൂരിലെത്തി കുഞ്ഞിനെ കണ്ടിരുന്നു നസ്രിയ. അന്ന് ഫഹദും ഒപ്പമുണ്ടായിരുന്നു.
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്. ചിത്രത്തിലെ 'പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ' എന്ന വിഡിയോ…