മിഥുൻ മാനുവൽ തോമസ് ഒരുക്കിയ ആദ്യ ത്രില്ലർ ചിത്രം അഞ്ചാം പാതിരാ ഇന്ന് തീയറ്ററുകളിൽ എത്തിയിരിക്കുകയാണ്. കുഞ്ചാക്കോ ബോബൻ നായകനായ ചിത്രത്തിന് ഗംഭീര റിപ്പോർട്ടുകളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. രണ്ടു പേരുടെയും കരിയർ ബെസ്റ്റ് ചിത്രമിതാണ് എന്നാണ് പുറത്തു വരുന്ന അഭിപ്രായം. ആട് പോലുള്ള മെഗാ മാസ്സ് ചിത്രങ്ങളും ആൻ മരിയ കലിപ്പിലാണ് പോലെയുള്ള പക്കാ ഫീൽ ഗുഡ് ചിത്രങ്ങളും മലയാളികൾക്ക് സമ്മാനിച്ച മിഥുൻ മാനുവൽ തോമസിന്റെ ആദ്യ ത്രില്ലർ സിനിമയാണ് അഞ്ചാം പാതിരാ.
#AnchaamPaathira / #AnjaamPaathira
Career best work of #KunchackoBoban and #MidhunManuelThomas . An edge of the seat thriller which is a sure bet at boxoffice. Thriller buffs, book your tickets right away !!!!
— KeralaBoxofficeStats (@kboxstats) January 10, 2020
പൊലീസുകാരെ മാത്രം ഉന്നം വെക്കുന്ന സീരിയൽ കില്ലറിന് പിന്നാലെയുള്ള അന്വേഷണമാണ് ചിത്രം. അന്യഭാഷാ ത്രില്ലറുകൾ ആവേശത്തോടെ സ്വീകരിച്ചിട്ടുള്ള മലയാളികൾക്ക് ഇനി അഭിമാനത്തോടെ എടുത്തുകാണിക്കാവുന്ന ചിത്രമാണ് അഞ്ചാം പാതിരാ. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ഷൈജു ഖാലിദാണ്. ഉണ്ണി മായ നായികയാവുന്ന ആദ്യ ചിത്രം കൂടിയാണിത്. ഷറഫുദ്ദീൻ, ശ്രീനാഥ് ബാസി, ഇന്ദ്രൻസ്, രമ്യ നമ്പീശൻ, ജിനു ജോസഫ് തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളാവുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ഷൈജു ഖാലിദാണ്. സുഷിൻ ശ്യാം ആണ് സംഗീതം.
#AnjaamPaathira turns out to be one of the best thriller in Mollywood with its Unique making and tightly written Screenplay, each and every actor stand out with their performance, A must watch.
— Snehasallapam (SS) (@SSTweeps) January 10, 2020
#AnchaamPaathira / #AnjaamPaathira
A terrific thriller about a serial killer who goes after police officers. AP is the best example of how a thriller should be made.A gripping screenplay with no major loopholes! Sleepless nights are guaranteed🔥
4.75/5 pic.twitter.com/Jw1CwAUNXp
— KeralaBoxofficeStats (@kboxstats) January 10, 2020
#AnjaamPaathira Review: https://t.co/bfp4HLYJta 🔥
One Of the Best Thrillers of Malayalam 👏
Well written script and Direction 👌
BGM & DOP 🔥
Watch in Theatres 💪#SreenthBhasi & #Chackochan Steals the show #AnjaamPaathiraa #KunchackoBoban #MidhunManuelThomas pic.twitter.com/G7lMycIe9q
— MollYWood TimeS (@TimesMollywood) January 10, 2020
Embrace Yourself, This Is Really Turning Out To Be A 🔥#AnchaamPaathira #AnjaamPaathira https://t.co/inXml5zBCA
— Forum Reelz (@Forum_Reelz) January 10, 2020
#AnjaamPaathira is nice almost a classic with little avoidable predictability 4/5 @KunchackoBoban one of the best first hit of 2020 #MalayalamCinema
— Jeswin Thomas (@jeswin_JJ) January 10, 2020
FIRST MOLLYWOOD SUPERHIT/BLOCKBUSTER OF THIS DECADE 🔥 pic.twitter.com/UvcF66u7lx
— K A L K I (@kalkiiiiiii) January 10, 2020