സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിനു താഴെ മോശം കമന്റിട്ടവര്‍ക്ക് മറുപടിയുമായി അവതാരകന് മിഥുന് രമേശ്. ഭാര്യക്കും സുഹൃത്തുക്കള്‍ക്കുമൊപ്പമുള്ള ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചിരുന്നു. ആ ഫോട്ടോക്ക് താഴെയാണ് സോഷ്യല്‍ മീഡിയയില്‍ മോശം കമന്റുകള്‍ വരുന്നത്. മിഥുന്റെ ഭാര്യ ലക്ഷ്മിയുടെ വസ്ത്രധാരണത്തിന്റെ പേരിലാണ് മോശം കമെന്റുകള്‍ വരുന്നത്.
‘ പന്നികളോട് ഗുസ്തി കൂടാന്‍ നില്‍ക്കരുത്, കാരണം നമുക്കും ചെളി പറ്റും, പന്നികള്‍ക്ക് അത് ഇഷ്ടവുമാണ് ‘ എന്നായിരുന്നു ഇതിനു മറുപടിയായി മിഥുന് കമെന്റ് ചെയ്തത്. എന്നാല്‍ മിഥുനെ പിന്തുണച്ചും കമന്റുകള്‍ വരുന്നുണ്ട്. മോശം കമന്റുകള്‍ക്ക് എതിരെ മറുപടിയുമായി മിഥുനും രംഗത്ത് വന്നിട്ടുണ്ട്.
View this post on Instagram