ഡോക്ടര്‍ ലവ്, ഈ അടുത്ത കാലത്ത് തുടങ്ങിയ സിനിമകളിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച് പിന്നീട് റെഡ് വൈന്‍, മെമ്മറീസ്, വിശുദ്ധന്, മിസ്റ്റര്‍ ഫ്രോഡ്, അനാര്‍ക്കലി, പാവാട, ബോബി, പട്ടാഭിരാമന്, ബ്രദേഴ്സ് ഡേ, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയ നിരവധി മലയാള സിനിമകളിലും അന്യഭാഷകളിലും അഭിനയിച്ച താരമാണ് മിയ.
അശ്വിൻ ഫിലിപ്പ് എന്ന ബിസിനസുകാരനും ആയിട്ടുള്ള മീയയുടെ വിവാഹം കഴിഞ്ഞ മാസം നടന്നിരുന്നു. നവവധുവായി അശ്വിന്റെ വീട്ടിലേക്ക് പടി കയറുന്ന മിയയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു മരുമകളെ സ്വീകരിക്കുന്ന അശ്വിന്റെ വീട്ടുകാരുടെ മുഖങ്ങൾ ഇതിൽ കാണുവാൻ സാധിക്കും. മിയയുടെ സഹോദരിയായ ജിനിയാണ് ഈ വീഡിയോ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചത്. ഇപ്പോൾ വിവാഹത്തിന് ശേഷമുള്ള മിയയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. മനു മുളന്തുരുത്തി ആണ് ചിത്രങ്ങൾ പകർത്തിയത്. ചിത്രങ്ങൾ കാണാം