മലയാളികളുടെ പ്രിയതാരം മോഹൻലാലിന് പത്മഭൂഷൺ പുരസ്കാരം.എഴുപതാം റിപബ്ലിക് ദിനത്തോട് അനുബന്ധിച്ച് ഗവർണമെന്റ് ഓഫ് ഇന്ത്യ ആണ് പട്ടിക പുറത്ത് വിട്ടത്.മലയാളി ശാസ്ത്രജ്ഞൻ നമ്പി നാരായണനും പത്മഭൂഷൺ ഉണ്ട്.
94 പേര്‍ക്ക് പത്മശ്രീ പതിനാല് പേര്‍ക്ക് പത്മഭൂഷണും നാല് പേര്‍ക്ക് പത്മവിഭൂഷണും ഇത്തവണത്തെ പത്മ പുരസ്കാരങ്ങളിൽ ലഭിക്കുകയുണ്ടായി.