വി ഐ പി പരിഗണനകൾ എല്ലാം ഉപേക്ഷിച്ച് സാധാരണക്കാരനെ പോലെ മോഹൻലാൽ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തി.ഇതൊട് കൂടി അദ്ദേഹത്തെ കാണുവാൻ ആരാധകരുടെ വലിയ തിരക്ക് തന്നെയാണ് വിമാനതാവളത്തിൽ ഉണ്ടായത്
വിമാന ടിക്കറ്റ് എടുത്ത് നിന്നവരും അദ്ദേഹത്തെ ഒരു നോക്ക് കാണാനായി ഓടി എത്തി. എത്തിയ ആരാധകർ പിന്നെ കൈയിലെ മൊബൈൽ ഫോൺ എടുത്ത് സെൽഫിയും എടുക്കാൻ ആരംഭിച്ചു. മോഹന്‍ലാല്‍ ആരെയും നിരാശരാക്കിയില്ല. ആരാധകർക്ക് മതി വരുവോളം സെൽഫിയും എടുകാനായി നിന്ന് കൊടുത്തു. സാധാരണക്കാരനായി പോകാനുള്ള ശ്രമത്തിനിടയിലാണ് ആരാധകർ തങ്ങളുടെ ലാലേട്ടനെ പൊതിഞ്ഞത്.
എയർപോർട്ട് ജീവനക്കാർ ഇടപെട്ടാണ് ലാലേട്ടന് പോകാനുള്ള വഴി ഒരുക്കിയത്. എന്നാൽ ജെറ്റ് എയര്‍വെയിസ് ബോർഡിങ് ഏറെ ഡിലേ ആവുകയും ചെയിതു.
വി.ഐ പി മൂവേമെന്റ് ഉള്ളതിനാൽ വി.ഐ.പി കൾക്കായി പ്രത്യേക വഴിയും പ്രത്യേക വെയ്റ്റിംഗ് റൂമും എല്ലാം ഉണ്ടായിരുന്നു. എന്നാൽ അതെല്ലാം വേണ്ടന്ന് വച്ച് സാധാരണക്കാരനായി എത്തി