കേരളം മുഴുവന്‍ നിപ്പ് വൈറസ് ഭീതിയിലാണ്. കഴിഞ്ഞ ദിവസം നിപ്പ ബാധിച്ചു മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന് അംഗമായ റസില്‍ ഭാസ്കറ് മരണപെട്ടിരുന്നു.
ലാലേട്ടന് അദ്ധേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ആദരാഞ്ജലി അര്‍പ്പിച്ചത്. മോഹൻലാൽ ഫാൻസ് അസോസിയേഷൻ ബാലുശ്ശേരി ഏരിയ കമ്മിറ്റി അംഗം ആണ് റസില്‍ ഭാസ്കറ്.
Like this:
Like Loading...
Related