മോഹൻലാൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ലൂസിഫർ. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്.ചിത്രം മാർച്ച് 28ന് തിയറ്ററുകളിലെത്തും.
ഇതിനിടെ മോഹൻലാലിന്റെ പുതിയ ചിത്രങ്ങൾ വൈറലാവുകയാണ് .വർക്ക് ഔട്ട് ചെയ്യുന്നതിന്റെ ചിത്രങ്ങൾ മോഹൻലാൽ തന്നെയാണ് ഫേസ്ബുക്കിൽ കൂടി പങ്കു വെച്ചത്.ചിത്രങ്ങൾ നിമിഷനേരം കൊണ്ട് വൈറലാകുകയാണ്.