അഭിനയത്തിലും ആലാപനത്തിലും നൃത്തത്തിലുമെല്ലാമുള്ള ലാലേട്ടന്റെ കഴിവുകൾ കണ്ട് അത്ഭുതപ്പെട്ടിട്ടുള്ളവരാണ് മലയാളികൾ. അതേപോലെ തന്നെ മലയാളികൾക്ക് ഏറെ പരിചിതനാണ് ലാലേട്ടനിലെ പാചകവിദഗ്ധനെയും. ക്വാറന്റൈൻ കാലഘട്ടത്തിൽ കുക്കിങ്ങിൽ ഇടപ്പെട്ടിരുന്നു. ഇപ്പോഴിതാ ലാലേട്ടൻ പാചകം ചെയ്യുന്ന വീഡിയോ പങ്ക് വെച്ചിരിക്കുകയാണ് സുഹൃത്തും സന്തത സഹചാരിയുമായ സമീർ ഹംസ. മീനാണ് ഇത്തവണ ലാലേട്ടൻ പാചകം ചെയ്യുന്നത്. വീഡിയോ കാണാം.
Who else wants to participate with Lalettan in cooking? pic.twitter.com/4U7U3FnSuH
— Cinema Daddy (@CinemaDaddy) December 5, 2020