മലയാളി കുടുംബപ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരങ്ങളാണ് മൃദുല വിജയ്യും. ഇരുവരുടേയും വിവാഹ നിശ്ചയ ചിത്രങ്ങള്‍ നേരത്തേ വൈറലായിരുന്നു. ഇപ്പോഴിതാ ഇരുവരുടേയും ഹല്‍ദി ചടങ്ങുകളും വൈറലായിരിക്കുകയാണ്.
View this post on Instagram
ഇരുവരും ഹല്‍ദി ചടങ്ങിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകളുമായി എത്തുന്നത്. ‘We create golden times when we are together’ എന്ന കുറിപ്പും ചിത്രത്തിനൊപ്പമുണ്ട്.