മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നവ്യാ നായർ.ഇപ്പോൾ നവ്യാ നായർ ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. വെയിറ്റ് പൊക്കുന്ന വർക്ക് ഔട്ട് ആണ് നവ്യാ നായർ ചെയ്യുന്നത്.ഇതിന് മുമ്പും ഇത്തരത്തിൽ നവ്യാ നായരുടെ വർക്ക് ഔട്ട് വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
മലയാള സിനിമയിലെ പ്രിയ നായികമാരുടെ കൂട്ടത്തിൽ മുൻപന്തിയിൽ സ്ഥാനമുള്ള നടിയാണ് നവ്യാ നായർ.വിവാഹശേഷം അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുകയാണെങ്കിലും മലയാളികൾ ഇപ്പോളും നവ്യയെ മറന്നിട്ടില്ല.