മലയാളത്തില്‍ അരങ്ങേറ്റം സൂപ്പര്‍ താരങ്ങളോടൊപ്പം അരങ്ങേറ്റം കുറിച്ച താരമാണ് നേഹ സക്സേന. മോഹന്‍ലാല്‍ നായകനായ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിലും മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി എത്തിയ കസബ എന്ന ചിത്രത്തിലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് നേഹ സക്സേന.
സോഷ്യല്‍ മീഡിയയിലൂടെ താരത്തിന്റെ ഏറ്റവും പുതി യ ഫോട്ടോഷൂട്ട് ആണ് ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുക്കുന്നത്. ഫാഷന്‍ ഡിസൈനറായ ആന്‍സി ആണ് താരത്തിന്റെ ഏറ്റവും പുതിയ ഗെറ്റപ്പിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. കറുത്ത മുണ്ടിലും ഷര്‍ട്ടുമാണ് താരം ധരിച്ചത്.
ചിത്രം വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. നിരവധി ആളുകളാണ് താരത്തിന്റെ ചിത്രത്തിന് കമന്റുകള്‍ അറിയിച്ചിരിക്കുന്നത്. പ്രകൃതിയുടെ പശ്ചാത്തലത്തിലാണ് ഫോട്ടോഷൂട്ട് നടത്തിയത്. മുണ്ടും മടക്കി കുത്തി ഷര്‍ട്ട് ന്റെ കൈ ചുരുട്ടി സ്റ്റൈലിഷ് ലുക്കിലാണ് താരം പോസ്റ്റുകളില്‍ തിളങ്ങിയത്. നിന്നുമുള്ള ചിത്രങ്ങളും ആരാധകര്‍ പകര്‍ത്തിയിട്ടുണ്ട്. വികാസ് സുധി എന്നിവരാണ് ഈ ലുക്കിന് പിന്നില്‍. അജിനാസ് വീഡിയോഗ്രാഫിയും ചിത്രങ്ങളും ക്യാമറയില്‍ പകര്‍ത്തിയത്. ചിത്രം വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ നേഹ നിരവധി ഫോട്ടോഷൂട്ടുകള്‍ ഇതിന് മുന്‍പും നടത്തിയിട്ടുണ്ട്.