Saturday, November 28

Browsing: Featured

Featured posts

Celebrities
ജല്ലിക്കെട്ട് ഓസ്‌കാര്‍ നോമിനേഷനിലേക്ക് : ആശംസകള്‍ അറിയിച്ച് സിനിമപ്രേമികള്‍
By

മലയാള സിനിമയുടെ പ്രിയപ്പെട്ട സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജല്ലിക്കട്ടിന് ഓസ്‌കര്‍ എന്‍ട്രി ലഭിച്ചിരിക്കുകയാണ്. അക്കാദമി അവാര്‍ഡ്‌സിന്റെ ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം കാറ്റഗറിയിലാണ് ജെല്ലിക്കെട്ടിന് എന്‍ട്രി ലഭിച്ചിരിക്കുന്നത്. ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയാണ്…

Celebrities
‘ജോലിയ്ക്ക് അത്യാവശ്യമുണ്ട്’, പക്ഷെ ഒരു നിബന്ധന: ബോളിവുഡ് നടന്‍ അനുപം ഖേറിന്റെ മകന്‍
By

ബോളിവുഡിന്റെ പ്രിയപ്പെട്ട താരങ്ങളായ അനുപം ഖേറിന്റേയും കിരണ്‍ ഖേറിന്റേയും മകനും നടനുമായ ശിഖന്ദര്‍ ഖേറിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയമാകുന്നു. പോസ്റ്റ് ചുരുങ്ങിയ സമയങ്ങള്‍ക്കുള്ളിലാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച സെല്‍ഫിക്കൊപ്പമുള്ള കുറിപ്പാണ്…

Featured
ഗര്‍ഭകാലം പങ്കുവെയ്ക്കാന്‍ കാണിക്കുന്ന ഉത്സാഹം ഇതിനുവേണ്ടിക്കൂടി കാണിച്ചാല്‍ നന്നായിരുന്നു : പേളി മാണി
By

സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവ് ആയ താരമാണ് പേര്‍ളി മാണി. താരത്തിന്റെ മെറ്റേണിറ്റി ഫോട്ടോഷൂട്ടും തുടര്‍ന്നുള്ള വിശേഷങ്ങളും എല്ലാം സോഷ്യല്‍ മീഡിയ ശ്രദ്ധേയമായിരുന്നു. താരത്തിന്റെ ഗര്‍ഭകാലത്തെ പോസ്റ്റുകള്‍ എല്ലാം വാര്‍ത്തകളില്‍ ഇടം നേടുന്നത് പതിവാണ്. എന്നാല്‍…

Celebrities
85 കിലോയില്‍ നിന്ന് 64 കിലോ : ശരീര ഭാരം കുറച്ചതിന്റെ രഹസ്യം വെളിപ്പെടുത്തി മഞ്ജു പിള്ള
By

മഴവില്‍ മനോരമയിലെ തട്ടിമുട്ടി എന്ന സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് മഞ്ജുപിള്ള. നിരവധി ചിത്രങ്ങളിലും മിനി സ്‌ക്രീന്‍ പരമ്പരകളിലും ഭാഗമായ മഞ്ജു കൂടുതല്‍ പ്രേക്ഷക ശ്രദ്ധ നേടിയത് മഴവില്‍ മനോരമയിലെ തട്ടിമുട്ടി എന്ന പരമ്പരയിലൂടെ ആയിരുന്നു.…

Celebrities
ടോവിനോയ്ക്ക് അപരൻ: രൂപസാദൃശ്യത്തിന് നൂറിൽ നൂറ് മാർക്ക് നൽകി ആരാധകർ
By

അഭിനേതാക്കളുടെ രൂപ സാദൃശ്യമുള്ള നിരവധി കലാകാരന്മാർ സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ മലയാള സിനിമയുടെ പ്രിയപ്പെട്ട നടൻ ടോവിനോ തോമസിന്റെ രൂപ സാദൃശ്യവുമായി ഒരു യുവാവ് ശ്രദ്ധ നേടുകയാണ് . സോഷ്യൽ മീഡിയയിൽ…

Celebrities
മഞ്ഞയോട് ഏറെ ഇഷ്ടം : പുത്തൻ ചിത്രങ്ങളുമായി രമ്യനമ്പീശൻ
By

മലയാള സിനിമയില്‍ ഗായികയായ നടിയായും തിളങ്ങിയ താരമാണ് രമ്യ നമ്പീശന്‍. സോഷ്യല്‍ മീഡിയയിലൂടെ രമ്യ ഇപ്പോള്‍ ഏറ്റവും പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ്. മഞ്ഞനിറം ഏറെ പ്രിയം ആണെന്നാണ് താരം ചിത്രത്തിലൂടെ സൂചിപ്പിക്കുന്നത്. മഞ്ഞ മഞ്ഞ എന്ന…

Celebrities
കൊച്ചുമകളെ കടത്തി വെട്ടി മല്ലികയുടെ ഡാന്‍സ് : പിറന്നാള്‍ ആശംസ വീഡിയോയുമായി പ്രാര്‍ത്ഥന
By

കഴിഞ്ഞ ദിവസമായിരുന്നു അഭിനേത്രി മല്ലിക സുകുമാരന്റെ ജന്മദിനം. സന്തോഷ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് ഡാന്‍സ് വിഡിയോയുമായി കൊച്ചു മകള്‍ പ്രാര്‍ഥന ഇന്ദ്രജിത്ത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുകയാണ്. താരങ്ങളുടെ വീട്ടിലെ മുറിക്കുള്ളില്‍ വച്ച് പ്രാര്‍ഥനയും മല്ലികയും…

Celebrities
ഏറ്റവും ഇഷ്ടമില്ലാത്തത് വിമാനയാത്ര : കാരണം പറഞ്ഞ് നമിത പ്രമോദ്
By

സൂപ്പര്‍താരങ്ങളുടെ നായികയായി മലയാള സിനിമയില്‍ സജീവമായ നടിയാണ് നമിത പ്രമോദ്. മലയാളത്തില്‍ മാത്രമല്ല നടി തെന്നിന്ത്യയിലും ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം തന്റെ സിനിമ വിശേഷങ്ങളെല്ലാം പങ്കുവയ്്ക്കാറുണ്ട്. മാസങ്ങള്‍ക്ക് മുന്‍പായിരുന്നു…

Celebrities
ദിലീപ് ഒരിക്കലും അങ്ങനെ പറഞ്ഞിട്ടില്ല : വ്യാജവാര്‍ത്ത എഴുതിപിടിപ്പിക്കുന്നവരോട് മന്യയ്ക്ക് പറയാനുള്ളത്‌
By

ജോക്കര്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് മന്യ. ആദ്യ ചിത്രത്തില്‍ നടിയുടെ നായകനായിരുന്നത് ദിലീപായിരുന്നു. വിവാഹ ശേഷം താരം അഭിനയ രംഗത്ത് നിന്ന് വിട്ടു നില്‍ക്കുകയാണ്. അടുത്തിടെ ഒരു സ്വകാര്യ മാധ്യമത്തിന്…

Celebrities
പ്രണയഭംഗിയുമായി മഹാദേവന്‍ തമ്പിയുടെ ക്ലിക് : ഫോട്ടോഷൂട്ട് വൈറല്‍
By

സോഷ്യല്‍മീഡിയയിലൂടെ വ്യത്യസ്ഥമായ ഫോട്ടോ ഷൂട്ടിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടുകയാണ്. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ മഹാദേവന്‍ തമ്പി. തീം ബേസ്ഡ് ഫോട്ടോഷൂട്ടുകളുമായി മഹാദേവന്‍ തമ്പി ഇതിന് മുന്‍പും സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടിയിട്ടുണ്ട്. അടുത്തിടെ നടി അനിഖയെ വച്ച് വാഴയില…

1 2 3 10