പുതുമുഖ നായികമാരിൽ വളരെയധികം ശ്രേധിക്കപെട്ട നായികയാണ് നിരഞ്ജന. കെയർ ഓഫ് സൈറ ഭാനു , ലോഹം, പുത്തന്‍പണം, ബി ടെക്, ഇര തുടങ്ങിയ വിവിധ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ യുവതാരമാണ് നിരഞ്ജന അനൂപ്. നടി എന്നതിനൊപ്പം മികച്ച നര്‍ത്തകി കൂടിയാണ് താരം. ഭരതനാട്യത്തിലും കുച്ചുപ്പുടിയിലും വൈദഗ്ധ്യമുള്ള നിരഞ്ജന ‘പുനര്‍ജനി’ എന്ന പേരില്‍ ഒരു നൃത്ത വിദ്യാലയവും നടത്തുന്നുണ്ട്. മലയാളത്തില്‍ ലോഹത്തിലൂടെ അരങ്ങേറും മുമ്ബ് യോസഗന്, സോന പപ്പ്ടി എന്നീ രണ്ട് തമിഴ് ചിത്രങ്ങളിലും അഭിനയിട്ടിച്ചുണ്ട്. നിരഞ്ജനയുടെ പുതിയ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്. ചിത്രങ്ങൾ കാണാം