മലയാളികൾ എല്ലാവരും ഇന്നലെ ഓണം ആഘോഷിച്ചു. വ്യത്യസ്തമായ രീതിയിൽ വീട്ടിലിരുന്ന് കൊണ്ടായിരുന്നു എല്ലാവരുടെയും ഓണം. വിഭവ സമൃദ്ധമായ സദ്യ ഒരുക്കുവാൻ മലയാളികൾ പ്രത്യേകം ശ്രദ്ധിച്ചു. മലയാള സിനിമയിലെ പ്രിയപ്പെട്ട താരങ്ങൾക്കും ഇത് വീട്ടിൽ ഇരുന്നോണം ആയിരുന്നു. ചില താരങ്ങൾ പങ്കുവെച്ച ഓണചിത്രങ്ങൾ കാണാം