Friday, May 24

ഗിന്നസ് പക്രു നായകനായി എത്തുന്ന ഇളയരാജയിലെ ‘ഒരേ വെയിൽ’ എന്ന ഗാനം കാണാം [VIDEO]

Google+ Pinterest LinkedIn Tumblr +
“Lucifer”

ഗിന്നസ് പക്രുവിനെ നായകനാക്കി മാധവ്‌ രാംദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇളയരാജ. രതീഷ് വേഗയാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
മേൽവിലാസം, അപ്പോത്തിക്കിരി എന്നി ചിത്രങ്ങൾക്ക് ശേഷം മാധവ് രാംദാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.ചിത്രത്തിലെ ഒരേ വെയിൽ എന്ന ഗാനം കാണാം

“Lucifer”
Share.

About Author

Comments are closed.