ജനപ്രിയ സീരിയൽ ഉപ്പും മുളകിലെ കുഞ്ഞാവ ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. മൊഞ്ചുള്ള ചിരിയും കുസൃതികളുമായി നിറഞ്ഞു നിൽക്കുന്ന പാറുക്കുട്ടിയെ ഉള്ളാലെ കൊഞ്ചിക്കുന്നവരാണ് കേരളത്തിലെ ഓരോ കുടുംബങ്ങളും. പ്രേക്ഷകരുടെ പ്രിയപ്പെട്ട സെലിബ്രിറ്റി കുഞ്ഞാവയുടെ ഒരു വിഡിയോ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്. കുഞ്ഞാവയുടെ കുഞ്ഞുകുഞ്ഞു കുസൃതികളിലാണ് ഏവരുടെയും കണ്ണുടക്കിയിരിക്കുന്നത്. ആ വീഡിയോ കാണാം