റെജിൻ എസ് ബാബു സംവിധാനം ചെയ്യുന്ന പെൻഡുലം ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മലയാളത്തിലെ പ്രമുഖ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ബിജു അലക്സ്, ജീൻ, ധനിഷ് കെ എ എന്നിവർ ചേർന്നാണ് നിർമാണം. സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കുന്നത്.
അരുൺ ദാമോദരൻ ഛായാഗ്രഹണം. ജീൻ സംഗീതം. സൂരജ് ഈ.എസ് എഡിറ്റിംഗ്