ഉറ്റസുഹൃത്തുക്കളായ ധർമജനും പിഷാരടിയുമായാണ് വിദേശത്ത് പിച്ച എടുക്കുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.അമേരിക്കയിലെ തെരുവിൽ കൂടിയാണ് ഇരുവരും പിച്ച എടുക്കുന്നത്.പിച്ച വെച്ച നാൾ മുതൽക്ക് നീ എന്ന ഗാനത്തിന്റെ അകമ്പടിയോടെയാണ് വീഡിയോ നവമാധ്യമങ്ങളിൽ പ്രചരിക്കുന്നത്
പിഷാരടി തന്നെയാണ് സമൂഹമാധ്യമത്തിലൂടെ ഈ വിഡിയോ പങ്കുവച്ചത്.