മറ്റൊരു സിദ് ശ്രീറാം ഗാനം കൂടി മലയാളികള്‍ റിപ്പീറ്റടിച്ച് കേള്‍ക്കുന്നു.. ഖൈസ് മിലന്റെ ‘തല’ യ്ക്ക് വേണ്ടി വിനായക് ശശികുമാര്‍ എഴുതി അങ്കിത് മേനോന് സംഗീതം നല്കിയ ‘പൂങ്കൊടിയേ…’ എന്ന ഗാനമാണ് മലയാളികളുടെ ഫേവറൈറ്റ് ലിസ്റ്റില്‍ ഇടം പിടിച്ചിരിക്കുന്നത്.
മാനിയ മൂവി മാജിക്സ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ റോഷന് മുഹമ്മദ് ആണ് ചിത്രം നിര്‍മിക്കുന്നത്. ശ്രീവിദ്യ നായര്‍, സുരഭി ലക്ഷ്മി, ശാലിന് സോയ എന്നിവരാണ് ചിത്രത്തിലെ താരങ്ങള്‍.