മക്കളോടൊപ്പം നടത്തം ആസ്വദിച്ച് നടി പൂര്‍ണിമ. മഴ പെയ്തു തോര്‍ന്ന ശേഷം വഴിയിലൂടെ, മക്കളോടൊപ്പം വൈകുന്നേര നടത്തം ആസ്വദിക്കുന്ന നടി പൂര്‍ണിമ ഇന്ദ്രജിത്തിന്റെ വിഡിയോ വൈറലായിട്ടുണ്ട്. മൂത്തമകള്‍ പ്രാര്‍ത്ഥനയാണ് നടത്തത്തിന്റെ വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.
View this post on Instagram
ഗായിക കൂടിയായ പ്രാര്‍ഥനയും നക്ഷത്രയുമാണ് ഇന്ദ്രജിത്ത് – പൂര്‍ണിമ ദമ്പതികളുടെ മക്കള്‍. സോഷ്യല്‍ മീഡിയയിലും സജീവമാണ് പ്രാര്‍ഥന. കൊച്ചിയിലെ ഫ്ളാറ്റിനു മുന്നിലെ വഴിയിലൂടെയാണ് മൂവരും നടന്നു പോകുന്നത്. നക്ഷത്ര റോഡിലൂടെ സൈക്കിള്‍ ചവിട്ടി വരുന്നുണ്ട്.