പ്രേക്ഷകർ ഒന്നടങ്കം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബാഹുബലി നായകൻ പ്രഭാസിന്റെ ബ്രഹ്മാണ്ഡ ചിത്രം സാഹോ ഇന്ന് റിലീസിനെത്തുകയാണ്പലയിടത്തും ഇതിനോടകം ഷോകൾ തുടങ്ങിയിട്ടുണ്ട്.ഇപ്പോൾ ആദ്യം പുറത്ത് വരുന്ന റിപ്പോർട്ടുകൾ മികച്ചതാണ്.വളരെ സ്പീഡി ആയിട്ടുള്ള കഥയും ഒരു നിമിഷം ബോറടിപ്പിക്കാത്ത തിരക്കഥയുമാണ് ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് ആദ്യ റിപ്പോർട്ടുകൾ പറയുന്നു.
#Saaho #saahoreview
Positives:
– action sequences are lit🔥.nvr before
-@ghibranoffical bgm 👌😍😎
-twist in the movie👌
-sujeeth taking level vere level lo undhi🔥
-prabhas and shradha pair😍
Negatives:
-knchm length ekva aindi..
overall:-One more pride TFI movie😎
🌟🌟🌟🌟— #Saaho (@ChandruTwitz) August 30, 2019
#Saaho One word!!!
B-L-O-C-K-B-U-S-T-E-R!!! 🎉
Hats off to the 28 year old Sujeeth! 🙏🏻
Best Action Sequences for Indian Screen!
Ghibran BGM, Visuals are breathtaking!
Pacy Screenplay with Twists & Turns brring a few scenes here and there!
Climax 30 min is Goosebumps stuff! pic.twitter.com/iao8A7LjMK
— Vinay Pemmasani (@vinaypemmasani) August 29, 2019
Just Now completed #Saaho
What a Film it is 🔥… Best Action film With Racy Screenplay.. #Prabhas Bro You Rocking it 👌… Cinematography & BGM is in Top class 👌… Twists 😍 Another Biggest Blockbuster On CardsOverall – 4.5/5
Don't miss the Action Entertainment 🔥— தல viNo MSD 🤘 (@KillerViN007) August 29, 2019
ഇന്ത്യൻ സിനിമയിലെ ഏറ്റവും കൂടുതൽ ബഡ്ജറ്റ് ഉള്ള ആക്ഷൻ ചിത്രമെന്ന സവിശേഷതയോടെയാണ് സഹോ എത്തുന്നത്. ചിത്രത്തിന്റെ കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത് സംവിധായകന് ബി ഉണ്ണികൃഷ്ണന്റെ ഉടമസ്ഥതയിലുള്ള ആര്‍ഡി ഇലുമിനേഷനാണ്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സുജീത് റെഡ്ഡിയാണ്. ചിത്രം നിർമ്മിക്കുന്നത് യു.വി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി കൃഷ്ണ റെഡ്ഡി, പ്രമോദ് ഉപ്പലപ്പട്ടി, ബുഷന് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്.