തെന്നിന്ത്യന്‍ പ്രേക്ഷകര്‍ വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന, മമ്മൂട്ടി നായകനാകുന്ന തെലുങ്ക് ചിത്രം ‘യാത്ര’ ഇന്നലെ തിയറ്ററുകളിൽ എത്തി.മാഹി വി രാഘവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.മുന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ രാഷ്ട്രീയ ജീവിതം പറയുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് വൈഎസ്ആര്‍. വിജയ് ഛില്ല, ശശി ദേവിറെഡ്ഡി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും മഹി വി രാഘവ് ആണ്. സത്യന് സൂര്യന് ഛായാഗ്രഹണം. ശ്രീകര്‍ പ്രസാദ് ആണ് ചിത്രത്തിന്റെ എഡിറ്റിംഗ്.
ആദ്യ ഷോ മുതൽ തന്നെ മികച്ച റിപ്പോർട്ടുകളാണ് ചിത്രത്തെ തേടി എത്തുന്നത്.വൈ .എസ്.ആറിന്റെ ജീവിതകഥ ഇതിലും മനോഹരമായി തിരശ്ശീലയിൽ ആവിഷ്ക്കരിക്കാൻ സാധിക്കില്ല എന്ന് തെലുങ്ക് ജനത ഒരേ സ്വരത്തിൽ പറയുന്നു. റിവ്യൂ പണ്ഡിതന്മാരും സാധാരണ സിനിമാ പ്രേക്ഷകരും ചിത്രത്തെ ഒരേപോലെയാണ് സ്വീകരിച്ചിരിക്കുന്നത്എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
വൈ.എസ്.ആറായി മമ്മൂട്ടിയുടെ ഗംഭീര പ്രകടനത്തെ വാനോളം പുകഴ്ത്തുകയാണ് സിനിമാ ആസ്വാദകർ.യാത്രയിൽ മമ്മൂട്ടി അല്ലാതെ വേറെയാരെയും സങ്കൽപ്പിക്കാൻ ആകില്ല എന്നും അവർ അടിവരയിടുന്നു.
Done with #Yatra First half #Mammootty garu as YSR nailed it
Very emotional at times…#YSR had Swag Man truely a people leader.
Good take on TDP 👌— Mahanati (@Mahanatiii) February 8, 2019
#YATRA is a well directed film with not too much hype and extravagance. Mammootty played the role of YSR in the most realistic way without resorting to any overaction. The movie goers travel with the emotion of the journey #YATRA as the movie progresses. BRILLIANT FILM 5/5 Stars
— Harsh Reddy (@Harsh__Reddy) February 7, 2019
What drives a film is basic emotion and #Yatra has plenty of it #Mammootty is spellbinding as #YSR #MahiVRaghav remember this name..He will be big.
Some might feel it a propaganda film but I totally loved this film..Climax was heart touching. My reviewhttps://t.co/MDuB3EL0MT
— A V A D (@avadsays) February 8, 2019
This Dialogue👌 #Yatra pic.twitter.com/E00FCSfbZe
— D.P.V.E.U (@dpveuuu) February 8, 2019
After watching the movie, cannot imagine anyone other than @mammukka do justice to this role.
He conveys so many emotions with just his small expressions.
LEGEND 🙏#Mammootty #Mammukka
— Nikhil Reddy #Yatra 🇱🇸 (@sainikhilreddy7) February 8, 2019