രജനികാന്ത് നായകനായെത്തിയ പേട്ട ഗംഭീര അഭിപ്രായങ്ങളോടെ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്.ആദ്യ പ്രദര്ശനങ്ങളിൽ നിന്ന് തന്നെ ചിത്രത്തിന് ബ്ലോക്ക് ബസ്റ്റർ പട്ടം നൽകി കഴിഞ്ഞിരിക്കുകയാണ് ആരാധകർ.കുറച്ചു നാളുകളായി രജനികാന്തിന്റെ മാസ്സ് താരപകിട്ട് അതിന്റെ പൂർണതയിൽ ആവിഷ്കരിച്ച ചിത്രമാകുകയാണ് പേട്ട.
ചിത്രം കേരളത്തിലെ തിയറ്ററുകളിൽ എത്തിച്ചത് പൃഥ്വിരാജിന്റെ പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക്ക് ഫ്രയിമ്സും ചേർന്നായിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി നടൻ പൃഥ്വിരാജ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. എറണാകുളം സരിത തിയറ്റർ കോംപ്ലക്സിൽ വെച്ചായിരുന്നു വിജയാഘോഷം.താൻ ഒരു വലിയ ഫാൻ ആണെന്നും ബാഷ, പടയപ്പ തുടങ്ങിയ ചിത്രങ്ങൾ തിയറ്ററിൽ പോയി കാണുവാൻ ഭാഗ്യം ലഭിച്ചവരാണ് തങ്ങളുടെ തലമുറയെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…