പ്രിയ വാര്യരുടെ നായികയായി എത്തുന്നആദ്യ ബോളിവുഡ് ചിത്രമാണ് ശ്രീദേവി ബംഗ്ലാവ്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ ഗ്ലാമർ ലുക്കിലാണ് പ്രിയ എത്തുന്നത്. മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ചിത്രം പൂര്‍ണമായും യുകെയിലാണ് ചിത്രീകരിക്കുന്നത്.70 കോടിയാണ് ചിത്രത്തിന്റെ ബഡ്ജറ്റ്.ട്രയ്ലർ കാണാം