ക്ലാസി ആന്‍ഡ് ഹോട്ട് ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കുവച്ച് പ്രിയങ്ക ചോപ്ര. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചത്. സ്ട്രാപ്പി വൈറ്റ് മിഡി ഡ്രസ് ആണ് പ്രിയങ്ക ധരിച്ചിരിക്കുന്നത്. ഡ്രസ്സിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നത് വസ്ത്രത്തിന്റെ ഇടതുവശത്തായുള്ള ഹൈ സ്ലിറ്റാണ്. ഫ്ലീറ്റ് ലൈക്ക് ഡീറ്റൈലിങ്ങും ഡ്രസ്സിലുണ്ട്.
View this post on Instagram
ന്യൂയോര്‍ക്കിലുള്ള സ്വന്തം റസ്റ്ററന്റിലെത്തിയപ്പോഴാണ് താരം ചിത്രങ്ങളെടുത്തത്. സോന എന്നാണ് പ്രിയങ്കയുടെ ഇന്ത്യന്‍ റസ്റ്ററന്റിന് പേരു നല്‍കിയിരിക്കുന്നത്.