ബാക്ക് വാട്ടര്‍ സ്റ്റുഡിയോയുടെ ബാനറില്‍ ജയലാല്‍ മേനോന് നിര്‍മിക്കുന്ന പുതിയ ചിത്രമായ ‘രംഗീല’യിലാണ് സണ്ണി ലിയോണ്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സന്തോഷ് നായരാണ് ചിത്രത്തിന്റെ സംവിധായകന്. മണിരത്നം, സച്ചിന് എന്നീ ചിത്രങ്ങള്‍ക്കു ശേഷം സന്തോഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് രംഗീല.
സൗത്ത് ഇന്ത്യയിലെയും ഗോവയിലെയും വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്നതായിരിക്കും രംഗീലയുടെ ലൊക്കേഷനുകള്‍. ചിത്രത്തിന്റെ പൂജ കഴിഞ്ഞു.ചിത്രങ്ങൾ കാണാം