എന്റെ കാമുകന് രണ്ട് കാമുകി ഉണ്ടെന്ന് പിന്നീടാണ് മനസ്സിലായത്;പഴയ പ്രണയം ഓർത്തെടുത്ത് രഞ്ജിനി ഹരിദാസ്

വാതോരാതെയുള്ള സംസാരവും എന്തും തുറന്നുപറയാനുള്ള ധൈര്യവും കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ അവതാരകയും അഭിനേത്രിയുമായ വ്യക്തിയാണ് രഞ്ജിനി ഹരിദാസ്. യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന രഞ്ജിനി ജോലി സംബന്ധമായും അല്ലാതെയും യാത്ര ചെയ്യുന്ന ഒരാളാണ്. മനസ്സ് ആഗ്രഹിക്കുന്ന ഇടത്തേക്ക് എല്ലാം യാത്ര പോകണം എന്ന് പറയുന്ന രഞ്ജിനി പോകുന്ന സ്ഥലത്തെക്കുറിച്ചുള്ള സർവ്വ കാര്യങ്ങളും പഠിച്ചതിനുശേഷമാണ് അവിടേക്ക് യാത്ര തിരിക്കുക. എത്തുന്ന സ്ഥലത്ത് ആരും തന്നെ പറ്റിക്കരുത് എന്ന ചിന്തയോടൊപ്പം എല്ലാം അറിയണമെന്ന ആഗ്രഹവും രജനിക്ക് ഉണ്ട്. സ്കൂബഡൈവിങ്, സ്നോർക്കിലിങ്, പാരാസെയ്‍ലിങ് തുടങ്ങി,സ്വിമ്മിങ് ആയാൽ പോലും വെള്ളത്തിലേറിയസാഹസിക വിനോദങ്ങളും കൂടാതെ കയാക്കിങ്,ജംഗിൾ സഫാരി, ട്രെക്കിങ്, ഹൈക്കിങ് തുടങ്ങിയ വിനോദങ്ങളും ആണ് തനിക്ക് ഏറ്റവും ഇഷ്ടം എന്നും താരം പങ്കുവെക്കുന്നു.


ഇതിനോടൊപ്പം തന്റെ നഷ്ടപ്രണയത്തെ കുറിച്ച് സംസാരിക്കുകയാണ് താരം ഇപ്പോൾ. എന്നെക്കാൾ സ്‌ട്രോങ് ആയ ഒരാളെ കല്യാണം കഴിക്കാൻ ആണ് ഞാൻ ആഗ്രഹിച്ചത്. എന്റെ ഈ എടുത്തുചാട്ടമുള്ള ജീവിതത്തിന് അങ്ങനെ മാത്രമേ ഒരു കണ്ട്രോൾ ഉണ്ടാകുമെന്ന് ഞാൻ വിശ്വസിച്ചു. അങ്ങനെ ഞാൻ ഒരാളെ പരിചയപെട്ടു. എന്നാൽ അദ്ദേഹത്തിന് വേറൊരു പ്രണയമുണ്ടായിരുന്നു പക്ഷെ ഞാന്‍ അറിയില്ല. ഒരേ സമയം രണ്ട് പേരെയാണ് സ്‌നേഹിച്ചിരുന്നത്. അത് ഞാന്‍ കണ്ടുപിടിച്ചു. ഒടുവില്‍ ആ പെണ്‍കുട്ടിയെയും കൂട്ടി ഞാന്‍ അവന്റെ വീട്ടില്‍ പോയി. എനിക്ക് ഈ ബന്ധം തുടരാന്‍ താല്‍പര്യമില്ലെന്നും കുട്ടിയ്ക്ക് വേണമെങ്കില്‍ ആവാമെന്നും ഞാന്‍ പറഞ്ഞു. എനിക്ക് അതൊരു ഷോക്ക് ആയിരുന്നു. ഇപ്പോള്‍ എനിക്ക് ആരെയും വിശ്വസിക്കാന്‍ പറ്റുന്നില്ല. അയാളുടെ പ്രവൃത്തികള്‍ എനിക്ക് കെയറിങ് ആയിട്ട് തോന്നിയത് കൊണ്ടാണ് അത്തരത്തിൽ എനിക്ക് ഇപ്പോൾ തോന്നുന്നത്,രഞ്ജിനി പറയുന്നു.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

2 weeks ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

3 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 month ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 month ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 month ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago