ചുരുക്കം ചിത്രങ്ങളിലെ അഭിനയിച്ചിട്ടുളു എങ്കിലും ഇതിനോടകം തെന്നിന്ത്യൻ സിനിമയിലെ പ്രിയങ്കരിയായ മാറിയ നടിയാണ് രശ്മിക മന്ദാന
കന്നട, തെലുഗു ചിത്രങ്ങളിലൂടെ ആരാധകരുടെ മനം കവർന്ന രശ്മികയ്ക്ക് മലയാളത്തിലും ഏറെ ആരാധകരുണ്ട്. ഗീതാ ഗോവിന്ദം, ഡിയർ കോമ്രേഡ് എന്നിവ രശ്മികയുടെ ശ്രദ്ധേയമായ ചിത്രങ്ങളാണ്. രക്ഷിത് ഷെട്ടി നായകനായ കിറിക്ക് പാർട്ടിയിലൂടെയാണ് രശ്മികയെ ആദ്യം എല്ലാവരും ശ്രദ്ധിക്കുന്നത്.രക്ഷിതുമായി പ്രണയത്തിലായ രശ്മിക ഉടൻ അദ്ദേഹവുമായി വിവാഹനിശ്ചയവും കഴിഞ്ഞിരുന്നു. എന്നാൽ പിന്നീട് രശ്മിക വിവാഹത്തിൽ നിന്ന് പിന്മാറിയിരുന്നു. ഇപ്പോൾ തന്റെ വർക്ക് ഔട്ട് വീഡിയോ പങ്കു വെക്കുകയാണ് താരം.
Full video of the deadly deadlift @iamRashmika #RashmikaMandanna pic.twitter.com/gdBdNA7B2Y
— RashmikaMandannaFan (@Geethamadam) October 31, 2020